നടുവണ്ണൂർ: പരേതനായ കൊല്ലോറത്ത് ചാത്തുവിന്റെ ഭാര്യ കൊല്ലോറത്ത് പെണ്ണുക്കുട്ടി (90) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണാരൻ, ശങ്കരൻ, നാരായണി, ജാനകി. മരുമക്കൾ: അച്യുതൻ, ഭാരതി, യശോദ, പരേതനായ ഗോപാലൻ