എകരൂൽ: വള്ളിയോത്ത് മഠത്തുക്കുന്നുമ്മൽ പോക്കർ (60) നിര്യാതനായി. ഭാര്യമാർ: ജമീല, ആയിഷക്കുട്ടി. മക്കൾ: ഷമീർ, ഷംസീർ, റമീസ്. മരുമക്കൾ: റഹ്മത്ത്, നിസാറ, ആജിസ.