നാദാപുരം: വെള്ളൂർ മീത്തൽ കല്യാണിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണയിച്ചണ്ടി പൊക്കൻ. മക്കൾ: ബാബു, ചന്ദ്രൻ, പ്രേമൻ, ഭാസ്കരൻ, ലീല, ശാന്ത. മരുമക്കൾ: സതി, സജിത, വസന്ത, വിജില, പൊക്കൻ, രവി.