ബാലുശ്ശേരി: വയലട കുളമാംകുഴിയിൽ പരേതനായ സക്കറിയയുടെ ഭാര്യ മറിയം (90) നിര്യാതയായി. മക്കൾ: ഏലിയാമ്മ, മേരി, ജെയിംസ്, ജോൺ. മരുമക്കൾ: വർഗീസ്, ജോസ്, ജെസ്സി.