മാത്തോട്ടം: കുളകരക്കണ്ടി അറകൾ ഹൗസ് യൂസഫ് (73) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷബീർ അലി, അമീർ അലി (കുവൈത്ത്), സംഷീർ അലി, ഷബ്ന. മരുമക്കൾ: ഷൈജൽ, ഷംനത്ത്, സജ്ന, സിതാര.