ബാലുശ്ശേരി: കൂട്ടാലിട പാത്തിപാറ മുക്ക് ഓച്ചുമ്മൽ പരേതരായ നാരായണന്റെ മകൻ മോഹനൻ (ഒ.എം.സി-50) നിര്യാതനായി. ഹോട്ടൽ ജീവനക്കാരനായിരുന്നു. മാതാവ്: പരേതയായ നാരായണി. ഭാര്യ: മല്ലിക (മാറാട്). മക്കൾ: നന്ദന മോഹൻ, അയന മോഹൻ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: സാവിത്രി (കൊയിലാണ്ടി), വിജയൻ (ഹരിത കൂൾബാർ, കൂട്ടാലിട), പരേതനായ ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.