വടകര: മണിയൂർ മന്തരത്തൂരിലെ എടച്ചേരി ഗോപാലൻ (70) തെങ്ങിൽനിന്ന് വീണു മരിച്ചു. ഭാര്യ: ജാനു. മക്കൾ: മോളി (അംഗൻവാടി ഹെൽപർ), ഡോളി, രജിത (എളമ്പിലാട്). മരുമക്കൾ: രാജീവൻ (കീഴൽ), ശ്രീജിത്ത് (എളമ്പിലാട്), പരേതനായ ഭാസ്കരൻ. സഹോദരങ്ങൾ: കൃഷ്ണൻ, കുഞ്ഞിരാമൻ, കണാരൻ, നാരായണൻ, ദേവി, പരേതയായ ജാനു.