തിരുവണ്ണൂർ: റിട്ട. കലക്ടറേറ്റ് ജീവനക്കാരൻ കോഴിക്കോട് ആര്യസമാജത്തിന് സമീപം താമസിച്ചിരുന്ന കൃഷ്ണദാസ് (73) പാലാട്ട് നഗറിലെ വസതിയിൽ നിര്യാതനായി.