ആയഞ്ചേരി: വള്ളിയാട് ഉത്താരി അബ്ദുല്ല ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് അസ്ലം, അഫ്സൽ (ഷാർജ). മരുമക്കൾ: നുസ്രത്ത് (വടകര), ഹസ്നി (വള്ളിയാട്).