കൊയിലാണ്ടി: ചേലിയയിലെ പരേതനായ കുനിയിൽ ഇമ്പിച്ചി മമ്മുവിന്റെ ഭാര്യ കുനിയിൽ പരീച്ചുമ്മ (95) നിര്യാതയായി. മക്കൾ: ഇമ്പിച്ച്യാമിന, മമ്മത് കോയ, അബ്ദുൾ മജീദ്, സഫിയ, പരേതനായ പോക്കർ ഹാജി. മരുമക്കൾ: സുഹറ, ഫരീദ, അബ്ദുൾ ലത്തീഫ്, പരേതയായ റുഖിയ്യ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30 ചേലിയ മഹൽ ഖബർസ്ഥാനിൽ.