കോഴിക്കോട്: വെള്ളയിൽ ചെക്രയിൻ വളപ്പിൽ പുളിക്കൽ ഹൗസിൽ റഹിയ (മഹി-58) നിര്യാതയായി. ഭർത്താവ്: അബ്ദുൽ കരീം. മക്കൾ: സെമീന, സാദിയ, സാദിഖ്. മരുമക്കൾ: ജാബിർ, റഹൂഫ്, റിഷാന.