എരുമപ്പെട്ടി: വെള്ളറക്കാട് പാപ്പാളി വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, അബ്ദുസ്സമദ്, സൈനബ, സുലൈഖ, നഫീസ, ഹഫ്സ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, കോയക്കുട്ടി, അബ്ദുറഹ്മാൻ, യൂസുഫ്, ഉമൈന, റസിയ.