പാടിമൺ: വെളുത്തപാറയ്ക്കൽ പരേതനായ ജോർജ് തോമസിന്റെയും ത്രേസ്യാമ്മയുടെയും മകൻ സാബു തോമസ് (52) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ജോയൽ സാബു, അൽഫോൻസ സാബു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വായ്പൂര് സെന്റ് മേരിസ് പഴയ പള്ളി സെമിത്തേരിയിൽ.