പന്തളം: തോന്നല്ലൂർ ശ്രീകൃഷ്ണ ഭവനത്തിൽ പരേതനായ ശങ്കരപിള്ളയുടെ മകൻ വിനോദ് കുമാർ (52) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ശ്രീജിത്, വർഷ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.