കുന്നന്താനം: മലമ്പാറക്കൽ മോഹൻലാലിന്റെ ഭാര്യ ബിന്ദുലാൽ (48) നിര്യാതയായി. മക്കൾ: ജിഷ എം. ലാൽ, ജിഷ്ണു എം. ലാൽ, വിഷ്ണു എം. ലാൽ, ജിഷു എം. ലാൽ. മരുമകൻ: തനുഷ് കുമാർ.