പുനലൂർ: കുതിരച്ചിറ വാറ്റുതടത്തിൽ വൈശാഖിൽ ജി. ചന്ദ്രശേഖരൻ നായർ (77- റിട്ട. സർവേയർ) നിര്യാതനായി. സംയുക്ത കരയോഗ സമാജം, ശ്രീചട്ടമ്പിസ്വാമി സ്മാരക നായർ സേവാസമിതി എന്നിവയുടെ മുൻ ജനറൽ സെക്രട്ടറിയും കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: പ്രസന്നകുമാരി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.