പരവൂർ: തിരുവനന്തപുരം ശാസ്തമംഗലം തെക്കേ പേവറത്തല പത്മവിലാസത്തിൽ രവികുമാർ (81) പരവൂർ കോട്ടപ്പുറം തെക്കേവീട്ടിൽ നിര്യാതനായി. ഭാര്യ: ശിവകുമാരി അമ്മ. മക്കൾ: സിന്ധു, ബിന്ദു (ഫോറസ്റ്റ് റേഞ്ച് ഓഫിസ്, അഞ്ചൽ), വിഷ്ണു (ദുബൈ). മരുമക്കൾ: കെ. മഹേന്ദ്ര (പൂതക്കുളം സർവിസ് സഹകരണ ബാങ്ക്), രശ്മി, പരേതനായ അനിൽ രാഘവൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന്.