ചവറ: പുത്തൻവീട്ടിൽ കിഴക്കതിൽ പരേതനായ കോയാകുട്ടിയുടെ ഭാര്യ ഫാത്തിമാബീവി (104) നിര്യാതയായി. മക്കൾ: പരേതയായ ഉമൈബാ ബീവി, പരേതനായ അസീസ്, ജമാലുദ്ദീൻ, പരേതനായ ഇബ്രാഹിം കുട്ടി, ഷാജഹാൻ, ലൈലാബീവി, ഷൈലാ ബീവി, പരേതനായ ഹനീഫ. മരുമക്കൾ: പരേതനായ അസനാരുകുഞ്ഞ്, ഐഷാകുഞ്ഞ്, സൈനബാ ബീവി, ഐഷത്ത്, ഷാഹിദ, പരേതനായ ഇബ്രാഹിംകുട്ടി, അബ്ദുൽ സലാം.