തൃപ്പനയം: പനയം കോവിൽമുക്കിന് സമീപം നടുവിലഴികത്ത് വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ വിലാസിനി (72) നിര്യാതയായി. മക്കൾ: വിനോദ്കുമാർ (ജെ.ജെ ഫുട്വെയർ അഞ്ചാലുംമൂട്), അനിൽകുമാർ (മസ്കത്ത്), ബിന്ദിക. മരുമക്കൾ: സിന്ധു, സുജാത (അമ്മു സ്റ്റോർ, ഇഞ്ചവിള), രാജൻ (വിമുക്തഭടൻ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.