അഞ്ചൽ: കണ്ണംകോട് മേവറത്ത് ഇടയിൽ വീട്ടിൽ പരേതനായ മുഹമ്മദ് റഷീദിന്റെ ഭാര്യ പാത്തുമ്മ ബീവി (93) നിര്യാതയായി. മക്കൾ: നഫീസബീവി, പരേതനായ അബ്ദുൽ ഹക്കിം, സലാഹുദ്ദീൻ, ലത്തീഫബീവി, ഷറഫുദ്ദീൻ, ഷംസുദ്ദീൻ, ബദറുദ്ദീൻ (സൗദി), ഹഫ്സബീവി, ജസീനബീവി. മരുമക്കൾ: മുഹമ്മദ് കാസിം, സുലേഖബീവി, സുബൈദബീവി, അബ്ദുൽ ലത്തീഫ്, അസീന, ഉമൈബബീവി, ഇക്ബാൽ, അബ്ദുൽ റഹ്മാൻ.