കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് സുധീർ മൻസിലിൽ പരേതനായ വി.കെ.എം. ബഷീറിന്റെ മകൻ സുനീർ ബഷീർ (42) ഷാർജയിൽ നിര്യാതനായി. ഭാര്യ: നീതു. മക്കൾ: നൂഹാ, നേഹ. ഖബറടക്കം ശനിയാഴ്ച കൊട്ടാരക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.