പാറശ്ശാല: മേക്കൊല്ല നെടിയാംകോട് കുളങ്ങരക്കോണം ദേവിനിവാസില് മുരളീധരന് നായര്‍ (70) നിര്യാതനായി. ഭാര്യ: രാജേശ്വരി അമ്മ. മക്കള്‍: അനിത, അനില്‍കുമാര്‍. മരുമക്കള്‍: ജയകൃഷ്ണന്, ലാവണ്യാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.