പാറശ്ശാല: പഞ്ചായേത്താഫിസിനു സമീപം പുത്തൻകട വിജയ മന്ദിരത്തിൽ സി. ഗോപി (86) നിര്യാതനായി. മക്കൾ: ഗീത, ഗിരിജ, ഗിരീഷ്. മരുമക്കൾ: രാജൻ, സുരേഷ്. ശ്രീദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.