മടവൂർ: അറുകാഞ്ഞിരം കൊച്ചുമോങ്ങോട് വീട്ടിൽ മധുസൂദനൻ നായർ (72- വിമുക്തഭടൻ) നിര്യാതനായി. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: പ്രദീപ്, പരേതനായ മനോജ്