കല്ലറ: മുണ്ടോണിക്കര വസന്ത വിലാസത്തില്‍ എം. വിജയന് (62, സ്മാര്‍ട്ട് ടെയ്ലേഴ്സ് കല്ലറ) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മകള്‍: സോണിയ. മരുമകന്: രാഹുല്‍ (കേരള പൊലീസ്). സഞ്ചയനം ചൊവ്വാഴ്ച.