നെടുമങ്ങാട്: വെമ്പായം നീറോട്ടിൽ പൊയ്കവീട്ടിൽ സുകുമാരപിള്ള (80) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.