വെഞ്ഞാറമൂട്: പുളിമാത്ത് ഷാന്‍ നിവാസില്‍ മുഹമ്മദ് ഷാഫി.എച്ച്.എം (75) നിര്യാതനായി. ഭാര്യ: അസുമാ ബീവി. മക്കള്‍: ഷാന്‍.(ലുലു ലോജിസ്റ്റിക്സ്, തിരുവനന്തപുരം), ഷമി, ഷൈനി, ഷാനി. മരുമക്കള്‍: പ്രേംനവാസ്, പി.എം.എ. നാസര്‍, സജു സലിം.