നെടുമങ്ങാട്: മഞ്ച കളത്തറ നജി മൻസിലിൽ പരേതനായ ബഷീറിന്റെ ഭാര്യ സുബൈദ ബീവി (69) നിര്യാതയായി. മക്കൾ.നജി, നീജ, നാജാ. മരുമക്കൾ: സലിം, മേജോ, ദിൽഷാ.