കുറ്റ്യാടി: പൂതംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ജോസഫ് മണ്ണാപറമ്പിൽ (88) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ഗ്രേസി, മേഴ്സി, സാബു, ലിസി, ജോസുകുട്ടി, കുര്യാച്ചൻ, സോമി. മരുമക്കൾ: ജോസ് (പൊയിലുംചാൽ), ബെന്നി (കല്ലാനോട്), ഷീന, സതിഷ് (കൂരാച്ചുണ്ട്), സിനി, റിൻസി, ഷിപ്സി (ഇരുവരും വയനാട്). സംസ്കാരം: ശനിയാഴ്ച രാവിലെ 10ന് പൂതംപാറ ലിറ്റിൽ ഫ്ലവർ ചർച്ചിൽ.