വടകര: മുടപ്പിലാവിൽ പരേതനായ വണ്ണാന്റെ താഴക്കുനി പൊക്കന്റെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: രാജൻ, ശോഭ, പ്രേമി, ബാബു, പവിത്രൻ, ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ, സത്യൻ (ഇരുവരും ചെമ്പ്ര), ജയൻ (പലയാട്), രാധ, സീന, ജിജിഷ. സഹോദരി: മാതു മുടപ്പിലാവിൽ, പരേതരായ കല്യാണി, കടുങ്ങ്വാൻ.