മുതലമട: പാപ്പാൻചള്ള മൗതണ്ണൻചള്ള പരേതനായ വേലുവിന്റെ ഭാര്യ തത്ത (72) നിര്യാതയായി. മക്കൾ: രുഗ്മണി, സരോജനി, ദേവി, വിബിത. മരുമക്കൾ: കണ്ടച്ചാമി, കുമാരൻ, ജോസ്, വിവേക്.