മുക്കം: തോട്ടുമുക്കം മൈലാടുംപാറ പുത്തൻപുരയിൽ ജോസഫ് (മാനായി -76) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (പുന്നക്കൽ വടക്കേത്താഴെ കുടുംബാംഗം). മക്കൾ: രമ്യ, പരേതയായ ഉഷസ്. മരുമക്കൾ: രാകേഷ് (തൊടുപുഴ), ജോസ് (വെറ്റിലപ്പാറ).