കക്കട്ടിൽ: കുളങ്ങരത്തെ ചെട്ട്യാംവീട്ടിൽ ആയിശക്കുട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്. മക്കൾ: സി.വി. അബ്ദുല്ല (വ്യാപാരി, കുളങ്ങരത്ത്), പാത്തു. മരുമക്കൾ: പാത്തു, പരേതനായ ഇ.വി. അമ്മത് ഹാജി. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി കുരുവൻകണ്ടി, ബിയ്യാത്തു, റാബിയ, സുലൈഖ, പരേതരായ അമ്മത്, സൂപ്പി, കുഞ്ഞാമി, കദിയ, പാത്തു, മറിയം.