പയ്യോളി: അയനിക്കാട് പാലേരിമുക്ക്, അടിയോത്ത് കണ്ടി ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സലീഷ് കുമാർ (പ്രിയ സൗണ്ട്സ്), സജീഷ് കുമാർ. മരുമക്കൾ: അർഷ, ഗീതു. സഹോദരങ്ങൾ: സരോജിനി (കടമേരി), പരേതരായ ഗോപാലൻ, ശാരദ. സഞ്ചയനം ചൊവ്വാഴ്ച.