കരുനാഗപ്പള്ളി: കോഴിക്കോട് വാലയ്യത്ത് പരേതനായ അർജുനന്റെ മകൻ അംജേഷ് (43-കോമൺ സർവിസ് സെന്റർ, മുഴങ്ങോട്ടുവിള ജങ്ഷൻ) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: അനു. മക്കൾ: അനുരാഗ്, ഋത്വിക്.