പന്മന: മനയിൽ കാണിയിൽ മേക്കതിൽ ശ്രീമതി ലക്ഷ്മി (78) നിര്യാതയായി. ഭർത്താവ് പരേതനായ കേശവൻ. മക്കൾ: രാധ, മണിയൻ, ഓമനക്കുട്ടൻ, പരേതനായ വേണു. മരുമക്കൾ: മിനി, ബാബു, മഞ്ജു, സൗമിയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.