കിളിമാനൂർ: പോങ്ങനാട് ആലത്തുകാവ് അക്കരവിള വീട്ടിൽ (നീലാഞ്ജനം) സുഭദ്ര (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ഇന്ദിര, സുധർമിണി, സുഗതൻ, കുമാരി, രാജു(ദുബൈ). മരുമക്കൾ: രാധാകൃഷ്ണൻ, സുദേവൻ, ഷീജ, സാംബശിവൻ, സൗമ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.