ആറ്റിങ്ങല്‍: ആലംകോട് അയമ്പള്ളിയില്‍ അയമ്പള്ളിവീട്ടില് മീനാക്ഷിയമ്മ (88) നിര്യാതയായി. മരണാനന്തര ചടങ്ങ് ആഗസ്റ്റ് 10ന് രാവിലെ എട്ടിന്.