പാറശ്ശാല: അവണാകുഴി മരുതംകോട് കല്ലുവിള വിഷ്ണുഭവനില്‍ ആര്.എസ്. മഹേശ്വരന് ആശാരി (65) നിര്യാതനായി. ഭാര്യ: എസ്. ബിന്ദു. മക്കള്‍: ലക്ഷ്മി, വിഷ്ണു. മരുമക്കള്‍: അനീഷ്, വിദ്യ. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.