തിരുവനന്തപുരം: കരമന നെടുംകാട് പള്ളിത്താനം പി.എം.ബി.എൻ.ആർ.എ-38, പള്ളിത്താനത്ത് പുത്തൻവീട്ടിൽ പരേതനായ എം. പത്മനാഭൻ നായരുടെയും ജി. വിജയകുമാരിയുടെയും മകൻ പി.വി. പ്രശാന്ത് (44) നിര്യാതനായി. ഭാര്യ: ശ്രീദേവി പ്രശാന്ത്. മകൻ: സച്ചിൻ മാധവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.