കോവളം: പുല്ലെക്കോണം തച്ചവിളാകത്ത് റീജ മാൻസിലിൽ എം.എച്ച്.സലാഹുദ്ദീൻ -റീജ ദമ്പതികളുടെ മകൻ ആരിഫ് (21-എ.ഐ.എസ്.എഫ് കോവളം മണ്ഡലം പ്രസിഡന്റ്) നിര്യാതനായി. സഹോദരിമാർ: ആലിയ, ആമിന. ഖബറടക്കം ഞായറാഴ്ച.