പയറ്റുവിള: പുലിയൂർക്കോണം പയറ്റുവിള സന്തോഷ് നിലയത്തിൽ സി. സദാശിവൻ (84-റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ്) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സന്ധ്യ, സന്തോഷ് (പാസ്റ്റർ). മരുമക്കൾ: ശശി, ബിന. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12നു സ്വവസതിയിൽ.