നെടുമങ്ങാട്: പൂവത്തൂർ ശാരദ മന്ദിരത്തിൽ ടി. പ്രദീപ്കുമാർ (56) (ലൈഫ് സൂപ്പർ മാർക്കറ്റ് വട്ടപ്പാറ) നിര്യാതനായി. ഭാര്യ: ശ്രീലേഖ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.