പൂന്തുറ: ടി സി 47/323,നടുത്തുറ ഹൗസിൽ എം. മധുരമ്മ (76) നിര്യാതയായി. ഭർത്താവ്: സെൽവേന്ദ്രൻ. മക്കൾ: നിക്സൺ, റോബിൻസൺ (ലൈഫ് ഗാർഡ്, വേളി), മേരി ജൂലിയാന, മേരി ലീജ. മരുമക്കൾ: ഷീബ, ഷൈല, ആൽബൺസ്, ഷിബു. പ്രാർഥന ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പൂന്തുറ സെന്റ് തോമസ് ദേവാലയത്തിൽ.