ആനയറ: തോപ്പിൽ ലൈനിൽ അശ്വതിയിൽ (എ.ആർ.എ -371(എ) കെ. ചന്ദ്രബാബു (56) നിര്യാതനായി. ഭാര്യ: കെ. പ്രീതകുമാരി. മക്കൾ: അമൽ, അഭിഷേക്. സഞ്ചയനം വ്യാഴാഴ്ച 8.30ന്.