ആറ്റിങ്ങല്‍: ഇളമ്പ ഇടത്തിമണ്‍ അരുണ്‍നിവാസില്‍ പി. കേശവന് (76) നിര്യാതനായി. ഭാര്യ: ജി. ബേബി. മക്കള്‍: അരുണ്‍, അനുമോള്‍. മരുമക്കള്‍: പ്രിബിന, അജീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്