കുളത്തൂർ: തൃപ്പാദപുരം ശ്രീലക്ഷ്മിയിൽ സി.കെ. ബേബി (76- റിട്ട. ടീച്ചർ എൻ.എസ്.എസ് എച്ച്.എസ്.എസ് പാൽക്കുളങ്ങര) നിര്യാതയായി. തൃപ്പാദപുരം എൻ.എസ്.എസ് കരയോഗം വനിതാ സമാജം മുൻ പ്രസിഡന്റാണ്. ഭർത്താവ്: കെ.പി. സദാശിവൻ നായർ (റിട്ട. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്). മക്കൾ: അരുൺ, അജിത്ത്. മരുമക്കൾ: മാഗി ജി നായർ, സ്മിത വി.എസ്. സഞ്ചയനം വ്യാഴാഴ്ച 8.30ന്.