വര്‍ക്കല: വര്‍ക്കലയിലെ ഫോട്ടോഗ്രാഫറായ കാസര്‍കോട് പാക്കംപള്ളിക്കര ചെറുക്കപ്പാറ അന്‍ജിത് നിവാസില്‍ ബി.കെ. അജിത്കുമാര്‍ (44) നിര്യാതനായി. എ.കെ.പി.എ വര്‍ക്കല മേഖല കമ്മിറ്റിയംഗവും മുന്‍ ഭാരവാഹിയുമായിരുന്നു. പിതാവ്: ബാലകൃഷ്ണന്. മാതാവ്: പരേതയായ കമല. ഭാര്യ: ശ്രീജ. മക്കള്‍: അഞ്ജുശ്രീ, അജുശ്രീ, അനുശ്രീ.