ഫറോക്ക്: ഫാറൂഖ് കോളജ് അണ്ടികാടൻ കുഴിയിൽ താമസിക്കുന്ന പേട്ട സ്വദേശി അമ്പലപ്പുറത്ത് മുഹമ്മദ് കുട്ടി (68) നിര്യാതനായി. മക്കൾ: നൗഷാദ് (ഓട്ടോ ഡ്രൈവർ, ചുങ്കം), സെറീന, ജസ്ല, പരേതനായ ഫിനാസ്. മരുമക്കൾ: നാസർ (സൗദി), ഫൗസിയ, സർഫുന്നീസ (ഇരുവരും മഞ്ചേരി).