ഏകരൂൽ: കരുമല ചൂരക്കണ്ടി ശാരദ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ചൂരക്കണ്ടി ഗോവിന്ദൻ. മക്കൾ: ഗംഗാധരൻ, രവീന്ദ്രൻ, സുമതി, ശ്യാമള, സത്യഭാമ, പ്രകാശൻ, മനോജ്, പരേതയായ ലീല. മരുമക്കൾ: സത്യഭാമ (കരുമല), വിലാസിനി (കച്ചേരിക്കണ്ടി), വേലായുധൻ (നന്മണ്ട 13), ഗോപാലൻ (നന്മണ്ട 12), വിജയശ്രീ (ചീക്കിലോട്), രാഗിണി (കാട്ടാംവള്ളി), പരേതനായ രാഘവൻ (കരുമല). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച.